Monday, June 18, 2018

ഓര്മ്മകള്ക്ക് എന്തു സുഗന്ധം

ചെവിയോർത്തു നിന്നാൽ കേൾക്കാം ഈ വഴിയിലൂടെ പോയ ബാല്യത്തില്‍ നടന്ന കാലൊച്ചയുട ശബ്ദം ,,,,

ഓര്മ്മകള്ക്ക് എന്തു സുഗന്ധം.

ചില ചിത്രങ്ങൾക്ക് മായികമായ അനുഭൂതി പകരാനാകും.. അവ ഓർമ്മപ്പെടുത്തലുകളിലെ വേദനകളും നഷ്ട സ്മൃതികളും ഒക്കെയാകുസോൾ പ്രത്യേകിച്ചും...